ബെയ്ജിങ്: [www.malabarflash.com] ഒരേ കാമുകന് വേണ്ടി തെരുവില്‍ രണ്ട് സ്ത്രീകളുടെ പിടിവലി. ചൈനയിലെ ഒരു തെരുവിലാണ് സംഭവം. യുവാവ് മുട്ടികുത്തി നില്‍ക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ഇയാളുടെ കൈയില്‍ പിടിച്ച് വലിയ്ക്കുകയാണ് ചെയ്യുന്നത്. യുവാവിന്റെ മുഖത്ത് ഇരുവരും അടിയ്ക്കുകയും ചെയ്യുന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോ വളരെ വേഗത്തില്‍ വൈറലായി.
ഇന്നലെയാണ് യുവതികളുടെ പിടിവലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. എഴുപത്‌ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment