Latest News

മുസ്ലീം ലീഗ് ഉദുമ നിയോജക മണ്ഡലം അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു

കാസര്‍കോട്:[www.malabarflash.com] മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ഭാരവാഹികള്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ ജില്ലാ കമ്മിറ്റി അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു.
കല്ലട്ര അബ്ദുള്‍ ഖാദര്‍ (ചെയര്‍മാന്‍ ) , എ.ബി. ശാഫി (കണ്‍വീനര്‍), കല്ലട്ര മാഹിന്‍ ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, കെ. ഇ. എ.ബക്കര്‍ , ജലീല്‍ കോയ ,കെ.എ. അബ്ദുല്ല ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, പി.എ.അബൂബക്കര്‍ ഹാജി, കെ.ബി.എം ഷെരീഫ് കാപ്പില്‍, സി.എച്ച് . അഷ്‌റഫ് ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, ഹമീദ് മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, ശറഫുദ്ദീന്‍ കുണിയ, അബ്ദുള്‍ ഖാദര്‍ ഹാജി, അബദുള്‍ ഹമീദ്, ഖാലിദ് ബെളളിപ്പാടി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സത്താര്‍ മുക്കുന്നോത്ത്, ഹനീഫ് കുന്നില്‍, മുസ്തഫ പാറപ്പളളി , മുഹമ്മദ് കുട്ടി മാസ്റ്റര്‍ ,പോഷക സംഘടനകളുടെ മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാര്‍ ( അംഗങ്ങള്‍).






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.