അരമങ്ങാനം കുന്നരുവത്തെ കെ.എ.അഹമ്മദ് (33)ആണ് പിടിയിലായത്. ഇയാളിൽ നിന്നും മുമ്പ് ആദൂർ പോലീസ് ആറു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അതിന്റെ കേസ് കാസര്‍കോട് കോടതിയിൽ നടന്നു വരികയാണ്.
ബേക്കല്‍ എസ്.ഐ. കെ.പി. വിനോദ് കുമാര്‍,എ.എസ്.ഐ. സുരേഷ് കുമാർ, സി.പി.ഒ. ശശികുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
No comments:
Post a Comment