കാസര്‍കോട്:[www.malabarflash.com] കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന എം എസ് എഫ് സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണിക്ക് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്വല സ്വീകരണം നല്‍കി.
തിങ്കളാഴ്ച രാവിലെ മാംഗളൂര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് എത്തിയ ഹാശിമിനെ ജില്ലാ കമ്മിറ്റിയുടെ നേതത്വത്തിലാണ് സ്വീകരണം നല്‍കിയത്.
എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, എം എസ് എഫ് ജില്ലാ നേതാക്കളായ സി.ഐ എ ഹമീദ്, മുഹമ്മദ് ഉളുവാര്‍, ദുബൈ കെ.എം സി സി ജില്ലാ ട്രഷറര്‍ മുനീര്‍ പൊടിപ്പള്ളം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീക് സന്തോഷ് നഗര്‍, കബീര്‍ ചെര്‍ക്കളം, അനസ് എതിര്‍ത്തോട്, സഹദ് അംഗഡിമുഗര്‍, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സവാദ് അംഗഡി മുഗര്‍, റിഫാദ് പടന്ന, റഫീഖ് വിദ്യാനഗര്‍, ഖാദര്‍ തായല്‍, സുലൈം ചെര്‍ക്കള, ഉമര്‍ ആദൂര്‍, ത്വാഹാ ചേരൂര്‍, നിസാം ഹിദായത്ത് നഗര്‍, റഹീം ഉപ്പള, അഷ്‌റഫ് ബോവിക്കാനം, ഹസൈനാര്‍ ബദ്രിയ, ഖദ്‌റുദ്ദീന്‍ കോളിക്കട്ട, , കൈസി ചെര്‍ക്കള, ഇബ്രാഹിം ബാലടുക്ക, റഫിഖ് കോളിക്കട്ട, ഇഖ്ബാല്‍ കോളിക്കട്ട, നൗഫല്‍ കുംബഡാജെ, നൗമാന്‍ ഡി ഇബ്രാഹിം സമീര്‍ പൊടിപ്പള്ളം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment