മസ്‌കറ്റ്:[www.malabarflash.com] മസ്‌കറ്റില്‍ രണ്ടുദിവസം മുമ്പ് കാണാതായ കണ്ണൂര്‍ സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശി റോജി വേലായുധനാണ് (40) മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്‌ലയില്‍ ഗ്യാരേജ് നടത്തി വരുകയായിരുന്ന റോജിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. സ്‌പെയര്‍ പാര്‍ട്ട്‌സ് വാങ്ങാനെന്ന പേരില്‍ കാറില്‍ കയറി കടയിലേയ്ക്ക് പോയ ഇദ്ദേഹം ഏറെനേരമായും മടങ്ങി എത്തിയിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡില്‍ നിന്നും കുറച്ചകലെയുള്ള മരത്തില്‍ ബെല്‍റ്റുകൊണ്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും അഞ്ചാം ക്ലാസുകാരിയായ മകള്‍ക്കുമൊപ്പം ഒമാനിലായിരുന്നു ഇയാള്‍ താമസിച്ചുവന്നിരുന്നത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment