സിഡ്‌നി:[www.malabarflash.com] സെപ്തംമ്പര്‍ 10 ന് നടക്കുന്ന ബ്ലാക്ക് ടൗണ്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യെല്‍ഡ ചെമ്പരിക്ക മത്സരിക്കുന്നു. കൗണ്‍സിലിലെ ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ഹാദിയ ജാക്ക് ചെമ്പരിക്കയുടെ പത്‌നിയാണ്. നേഴ്‌സിങ്ങ് ബിരുദദാരിയായ യെല്‍ഡ അഫ്ഗാന്‍ വംശജയാണ്.
ബ്ലാക്ക് ടൗണ്‍ കൗണ്‍സില്‍ പ്രദേശത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് യെല്‍ഡപറഞ്ഞു. പാര്‍ട്ടി ബന്ധങ്ങളില്ലാതെ മലയാളി സമൂഹത്തിന്റേയും മറ്റ് കമ്മ്യൂണിറ്റികളേയും ഉള്‍പ്പെടുത്തി ജനകീയമായ ഇലക്ഷന്‍ പ്രചരണം ആണ് ആസൂത്രണം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ആദ്യ യോഗം ചൊവ്വാഴ്ച്ച നടക്കും.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment