മഞ്ചേശ്വരം:[www.malabarflash.com] കണ്ണട വ്യാപരി രംഗത്ത് പ്രശസ്തമായ വിഷന്‍ കെയര്‍ ഓപ്റ്റിക്കല്‍സിന്റെ ഏഴാമത് ഷോറും ഹൊസങ്കടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സിറാര്‍ അബ്ദുല്ല, പാട്ടണര്‍മാരായ ഇബ്രാഹിം കടവത്ത്, എസ്.എ അബ്ദുല്ല സംബന്ധിച്ചു. മംഗലാപുരത്തെ പ്രശസ്ത നേതൃ രോഗ വിദഗ്ധന്‍ ഡോ. മുഹമ്മദ് സമീറുദ്ദീന്‍ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment