തിരുവനന്തപുരം:[www.malabarflash.com] മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാനായി നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമനമെടുത്തത്.
കാബിനറ്റ് പദവിയോടെയാണ് വി.എസിന്റെ നിയമനം. മൂന്നംഗ കമീഷന്റെ ചെയര്‍മാനായിരിക്കും വി.എസ്. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സി.പി നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സര്‍ക്കാറിന്റെ ഭരണത്തില്‍ ഏന്തൊക്കെ പരിഷ്‌ക്കാരങ്ങള്‍ വരുത്തണമെന്നത് സംബന്ധിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുക എന്നതായിരിക്കും കമീഷന്റെ പ്രവര്‍ത്തന മേഖല.
സര്‍ക്കാറിന്റെ ഭരണത്തില്‍ ഏന്തൊക്കെ പരിഷ്‌ക്കാരങ്ങള്‍ വരുത്തണമെന്നത് സംബന്ധിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുക എന്നതായിരിക്കും കമീഷന്റെ പ്രവര്‍ത്തന മേഖല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment