കാഞ്ഞങ്ങാട് നഗരസഭയുടെ ബക്രീദ് - ഓണം ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ മൈലാഞ്ചിയിടല്‍ മത്സരം വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഒന്നാം സമ്മാനം സുപ്രിയ, രണ്ടാം സമ്മാനം ഫമീദ, മൂന്നാം സമ്മാനം നീരജ
നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര
കാലിച്ചാനടുക്കം: ഓണാഘോഷത്തിലേക്ക് നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര. കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലാണ് വേറിട്ട ഓണപ്പരിപാടി നടന്നത്. മാവേലിയുടെയും വാമനന്‍റെയും വേഷമിട്ട കുട്ടികളാണ് പുലിക്കളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നാടു ചുറ്റിയത്. കണ്ടവര്‍ക്കെല്ലാം ഓണം-ബക്രീദ് ആശംസാ കാര്‍ഡുകള്‍ കൈമാറി നേരിട്ട് ആശംസകള്‍ നേര്‍ന്നാണ് സംഘം സ്കൂളില്‍ തിരിച്ചെത്തിയത്.
ഘോഷയാത്ര പിടിഎ പ്രസിഡന്‍റ് പി.വി.ശശിധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എംസി ചെയര്‍മാന്‍ അഷ്റഫ് കൊട്ടോടി അദ്ധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം.ഭാസ്ക്കരന്‍, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എന്‍.വി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കളം, വടംവലി മല്‍സരങ്ങള്‍, ഓണക്കളികള്‍ എന്നിവയ്ക്ക് ശേഷം ഓണസദ്യയും ഒരുക്കി.
പരവനടുക്കം : നാടെങ്ങും പല രീതിയിലും ഓണം/ബക്രീദ് കൊണ്ടാടുമ്പോൾ വേറിട്ട ആഘോഷവുമായി പള്ളിക്കരയിലെ കരുണ ഹെൽപ്പ് ലൈൻ പ്രവർത്തകർ. പരവനടുക്കത്തിലുള്ള സർക്കാർ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി ഓണം/ബക്രീദ് വസ്ത്രങ്ങൾക്കായുള്ള ധനസഹായം നൽകിയാണ് കരുണ ഹെൽപ്പ് ലൈൻ പ്രവർത്തകർ ആഘോഷം വേറിട്ടതാക്കിയത്. പരവനടുക്കം മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കുള്ള ഓണം/ബക്രീദ് കോടി വസ്ത്രങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം അഗതിമന്ദിരം ഗ്രേഡ് വൺ മേട്രൺ ബിന്ദുവിന് നൽകി കരുണ ഹെൽപ്പ് ലൈൻ ചെയർമാൻ സി.എച്ച് രാഘവനും ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നിലും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി പവിത്രൻ പൂച്ചക്കാട്, കണ്ണൻ കരുവാക്കോട്, ഹരീഷ് പി.നായർ, സാജിദ് മൗവ്വൽ, രവീന്ദ്രൻ കരിച്ചേരി, ചന്തൂട്ടി പൊഴുതല, സത്യൻ പൂച്ചക്കാട്, രത്നാകരൻ നമ്പ്യാർ, പത്മരാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
*****************************************************************************
ഓണാഘോഷത്തിന്‍റെ ഭാഗമായി ഡി.എം.ഒ ഓഫീസില്‍ ഒരുക്കിയ പൂക്കളം
****************************************************************************
ഹൊസ്ദുര്‍ഗ് കോടതിയിലെ ഓണാഘോഷ ചടങ്ങിന്‍റെ ഉദ്ഘാടനം സബ് ജഡ്ജ് റ്റി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു
നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര
കാലിച്ചാനടുക്കം: ഓണാഘോഷത്തിലേക്ക് നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര. കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലാണ് വേറിട്ട ഓണപ്പരിപാടി നടന്നത്. മാവേലിയുടെയും വാമനന്‍റെയും വേഷമിട്ട കുട്ടികളാണ് പുലിക്കളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നാടു ചുറ്റിയത്. കണ്ടവര്‍ക്കെല്ലാം ഓണം-ബക്രീദ് ആശംസാ കാര്‍ഡുകള്‍ കൈമാറി നേരിട്ട് ആശംസകള്‍ നേര്‍ന്നാണ് സംഘം സ്കൂളില്‍ തിരിച്ചെത്തിയത്.
ഘോഷയാത്ര പിടിഎ പ്രസിഡന്‍റ് പി.വി.ശശിധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എംസി ചെയര്‍മാന്‍ അഷ്റഫ് കൊട്ടോടി അദ്ധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം.ഭാസ്ക്കരന്‍, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എന്‍.വി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കളം, വടംവലി മല്‍സരങ്ങള്‍, ഓണക്കളികള്‍ എന്നിവയ്ക്ക് ശേഷം ഓണസദ്യയും ഒരുക്കി.
****************************************************************
സ്നേഹത്തിൽ പൊതിഞ്ഞ ഓണം- ബക്രീദ് സമ്മാനവുമായി കരുണ ഹെൽപ്പ് ലൈൻപരവനടുക്കം : നാടെങ്ങും പല രീതിയിലും ഓണം/ബക്രീദ് കൊണ്ടാടുമ്പോൾ വേറിട്ട ആഘോഷവുമായി പള്ളിക്കരയിലെ കരുണ ഹെൽപ്പ് ലൈൻ പ്രവർത്തകർ. പരവനടുക്കത്തിലുള്ള സർക്കാർ മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി ഓണം/ബക്രീദ് വസ്ത്രങ്ങൾക്കായുള്ള ധനസഹായം നൽകിയാണ് കരുണ ഹെൽപ്പ് ലൈൻ പ്രവർത്തകർ ആഘോഷം വേറിട്ടതാക്കിയത്. പരവനടുക്കം മഹിളാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കുള്ള ഓണം/ബക്രീദ് കോടി വസ്ത്രങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം അഗതിമന്ദിരം ഗ്രേഡ് വൺ മേട്രൺ ബിന്ദുവിന് നൽകി കരുണ ഹെൽപ്പ് ലൈൻ ചെയർമാൻ സി.എച്ച് രാഘവനും ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നിലും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി പവിത്രൻ പൂച്ചക്കാട്, കണ്ണൻ കരുവാക്കോട്, ഹരീഷ് പി.നായർ, സാജിദ് മൗവ്വൽ, രവീന്ദ്രൻ കരിച്ചേരി, ചന്തൂട്ടി പൊഴുതല, സത്യൻ പൂച്ചക്കാട്, രത്നാകരൻ നമ്പ്യാർ, പത്മരാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
*****************************************************************************
ഓണാഘോഷത്തിന്‍റെ ഭാഗമായി ഡി.എം.ഒ ഓഫീസില്‍ ഒരുക്കിയ പൂക്കളം
****************************************************************************
ഹൊസ്ദുര്‍ഗ് കോടതിയിലെ ഓണാഘോഷ ചടങ്ങിന്‍റെ ഉദ്ഘാടനം സബ് ജഡ്ജ് റ്റി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു
*********************************************************************
കളക്ടറേറ്റില്‍ ഓണാഘോഷം നടത്തി
കാസര്‍കോട്: കളക്ടറേറ്റില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. കളക്ടറേറ്റില്‍ ഒരുക്കിയ പൂക്കളം നിലവിളക്ക് കൊളുത്തി ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. എ ഡി എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. പി കെ ജയശ്രീ, എച്ച് ദിനേശന്‍, ഫൈനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
******************************************************************************
ബാങ്കേഴ്സ് കള്‍ച്ചറല്‍ ക്ലബ്ബിന്‍റെ പൂക്കളമല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കാനറ ബാങ്ക് കാഞ്ഞങ്ങാട്
**********************************************************************
കാഞ്ഞങ്ങാട് കുന്നുമ്മല്‍ കോ-ഓപ്പേറേറ്റീവ് ട്രെയിനിംങ് കോളേജിന്‍റെ ഓണാഘോഷത്തോടനുബന്ധിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുക്കിയ പൂക്കളം
*************************************************************************
ബാങ്ക് ശാഖകള്‍ക്കായി പൂക്കള മല്‍സരം നടത്തി

പുല്ലൂര്‍ ലക്ഷ്മി മേഘന്‍ കോളേജ് ഓഫ് നഴ്സിംഗില്‍ ഓണാഘോഷിച്ചു. ആഘോഷത്തില്‍ വടംവി, ഉറി അടി, ബോട്ടില്‍ ഫില്ലിംഗ്, ലെമണ്‍ ആന്‍റ് സ്പൂണ്‍, തീറ്റ മത്സരം, പൂക്കളമത്സരം, മിസ്റ്റര്‍ ആന്‍റ് മിസ്സ് ലക്ഷ്മി മേഘന്‍ കോളേജ്, എന്നീ കലാപരിപാടികളും തുടര്‍ന്ന് ഓണസദ്യയോടുകൂടി അവസാനിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. രേണുക രംഗസ്വാമി, മാനേജര്‍ ടി.വി.സുരേഷ്, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്: ബാങ്കേഴ്സ് കള്‍ച്ചറല്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ബാങ്ക് ശാഖകള്‍ക്കായി പൂക്കള മല്‍സരം നടത്തി. ഭാരതീയ സ്റ്റേറ്റ് ബാങ്ക് ചീഫ് മാനേജര്‍ കെ.സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നന്ദകുമാര്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. സുരേഷ് പള്ളൂര്‍ സ്വാഗതവും വി.പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പൂക്കള മല്‍സരത്തില്‍ ഐഡിബിഐ ബാങ്ക് വിജയികളായി. വിജയികള്‍ക്ക് കാനറാ ബാങ്ക് റോളിംഗ് ട്രോഫി ലഭിക്കും. കാനറാ ബാങ്കിനാണ് രണ്ടാംസ്ഥാനം. കാനറാ ബാങ്കിന് എസ്.ബി.ഐ ട്രോഫി ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ബാങ്കേഴ്സ് കള്‍ച്ചറല്‍ ക്ലബ്ബ് ട്രോഫി എച്ച്.ഡി.എഫ്.സി ബാങ്കും കാത്തലിക് സിറിയന്‍ ബാങ്കും പങ്കിട്ടു.
പൂക്കള മല്‍സരത്തില്‍ ഐഡിബിഐ ബാങ്ക് വിജയികളായി. വിജയികള്‍ക്ക് കാനറാ ബാങ്ക് റോളിംഗ് ട്രോഫി ലഭിക്കും. കാനറാ ബാങ്കിനാണ് രണ്ടാംസ്ഥാനം. കാനറാ ബാങ്കിന് എസ്.ബി.ഐ ട്രോഫി ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ബാങ്കേഴ്സ് കള്‍ച്ചറല്‍ ക്ലബ്ബ് ട്രോഫി എച്ച്.ഡി.എഫ്.സി ബാങ്കും കാത്തലിക് സിറിയന്‍ ബാങ്കും പങ്കിട്ടു.
*************************************************************************
പുല്ലൂര്‍ ലക്ഷ്മി മേഘന്‍ കോളേജ് ഓഫ് നഴ്സിംഗില്‍ ഓണാഘോഷിച്ചു. ആഘോഷത്തില്‍ വടംവി, ഉറി അടി, ബോട്ടില്‍ ഫില്ലിംഗ്, ലെമണ്‍ ആന്‍റ് സ്പൂണ്‍, തീറ്റ മത്സരം, പൂക്കളമത്സരം, മിസ്റ്റര്‍ ആന്‍റ് മിസ്സ് ലക്ഷ്മി മേഘന്‍ കോളേജ്, എന്നീ കലാപരിപാടികളും തുടര്‍ന്ന് ഓണസദ്യയോടുകൂടി അവസാനിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. രേണുക രംഗസ്വാമി, മാനേജര്‍ ടി.വി.സുരേഷ്, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment