മക്ക:[www.malabarflash.com] മക്കയില്‍ കെ.എം.സി.സിയുടെ ഹജ്ജ് വോളണ്ടിയര്‍ സംഘത്തിലെ സജീവസാന്നിധ്യമായിരുന്ന റഹീസിന്റെ മരണത്തില്‍ വിശ്വസിക്കാനാകാതെ സഹ വളണ്ടിയര്‍മാര്‍. കൊടുവള്ളി കരുവന്‍പൊയില്‍ വായപുറത്ത് റഹീസ് (24) ആണ് മക്കയില്‍ മരണപ്പെട്ടത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹാജിമാര്‍ക്ക് സഹായം നല്‍കുന്നതിന് താങ്ങും തണലുമായി ഓടി നടന്നിരുന്ന റഹീസിനെ ഉറക്കത്തിനിടയിലാണ് മരണം മാടിവിളിച്ചത്.
മക്കയിലെ അസീസിയയില്‍ താമസിക്കുന്ന റഹീസിന്റെ മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കാനുള്ള ഒരുക്കത്തിലാണ് വളണ്ടിയര്‍ സംഘം. അസീസിയയില്‍ ഖാലിദ് ഖുബ്‌രിക്കു സമീപം സെന്റര്‍ പോയിന്റിനു പിറകുവശത്തെ താമസസ്ഥലത്ത് വച്ചാണ് മരണപ്പെട്ടത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment