മനുഷ്യജീവിതത്തെ വിമലീകരിക്കാനുള്ള ദൈവീകസമ്മാനമാണ് ബലിപെരുന്നാളിലൂടെ ലഭ്യമായിരിക്കുന്നതെന്ന് ജില്ലാ മുസ്ലിംലീഗ് ജന.സെക്രട്ടറി എം.സിഖമറുദ്ദീന്‍ പറഞ്ഞു.
അറഫ തൊട്ട് അയ്യാമുത്തശ് രീഖ് വരെയുള്ള ദിനരാത്രങ്ങള്‍ നന്മ
ചെയ്യുന്നവരോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയാണ്.നന്മ
നഷ്ടപ്പെടുത്താതെ ആഘോഷങ്ങള്‍ ആത്മീയമാക്കാന്‍ കഴിയട്ടെ എന്നും
പെരുന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment