Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന് സ്വീകരണം നല്‍കി

ഉദുമ:[www.malabarflash.com] ഇരിങ്ങാലക്കുടയില്‍ നടന്ന ഓള്‍ കേരള ഐ.സി.എസ്.സി./ഐ.എസ്.സി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ടീമിന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂള്‍ അധികാരികളും പി.ടി.എ. പ്രതിനിധികളും നല്‍കിയ സ്വീകരണം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.