Latest News

തെങ്ങിന്റെ മുകളില്‍ തേങ്ങ മുളച്ചു


കാഞ്ഞങ്ങാട്: [www.malabarflash.com] തേങ്ങയുടെ വിലകുറഞ്ഞതോടെ കേരകര്‍ഷകരില്‍ പലരും തേങ്ങപറിക്കുന്നില്ല. കാഞ്ഞങ്ങാട് പുതിയവളപ്പിലെ ഒരു തെങ്ങിലെ ഉണക്കതേങ്ങ മുളച്ചു. സാധാരണ തെങ്ങില്‍ നിന്നും വീഴുന്ന തേങ്ങകള്‍ മഴക്കാലത്ത് ചുവട്ടില്‍ കിടന്ന് മുളക്കാറുണ്ട്. എന്നാല്‍ പുതിയവളപ്പിലെ തെങ്ങിലെ തേങ്ങ കുലയില്‍ നിന്നും വീഴാതെതന്നെ മുളക്കുകയാണുണ്ടായത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.