കെയ്‌റോ: [www.malabarflash.com] ഭര്‍ത്താവിന്റെ തല്ലുമേടിച്ചുകൂട്ടി അടുക്കളയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന പെണ്ണിന്റെ കാലമൊക്കെ കഴിഞ്ഞു. കൂടുതല്‍ വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ളവരുമായി സ്ത്രീകള്‍ മാറിയതോടെ ഭര്‍ത്താക്കന്മാരുടെ ശനിദശയും തുടങ്ങി. ഇത് ശരിവയ്ക്കുന്ന സര്‍വേ ഫലങ്ങളും റിപ്പോര്‍ട്ടുകളുമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണത്രേ. ഐക്യരാഷ്ട്ര സഭയുടെ െ്രെകം സ്റ്റാറ്റിക്‌സും ഈജിപ്തിലെ കുടംബ കോടതിയും സംയുക്തമായി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഞെട്ടിക്കുന്ന ഈ മുന്നേറ്റം കൈവരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആദ്യസ്ഥാനം ഈജിപ്തിനും രണ്ടാമത് ബ്രിട്ടനുമാണ്.
ചെരുപ്പ്, ബെല്‍റ്റ്, വീട്ടുപകരണങ്ങള്‍, സൂചി എന്നിവയാണ് സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കു നേരെയുള്ള പ്രയോഗത്തിയാണ് ഉപയോഗിക്കുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment