Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

പുല്ലൂര്‍:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത തടത്തിലെ കെ.നാരായണി (56) മരിച്ചു. 
പരേതനായ അപ്പുക്കുട്ടന്‍റെ ഭാര്യയാണ്. മക്കള്‍: റീന, റീജ, റീത്ത. മരുമക്കള്‍ : ശ്രീജിത്ത് തോയമ്മല്‍, ഭാസ്ക്കരന്‍ തൊടുപ്പനം, സത്യന്‍ അരയി. സഹോദരങ്ങള്‍: വിനു, ശ്യാമള, ബിന്ദു, ചിത്ര, പരേതനായ വേലായുധന്‍


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.