Latest News

വിളിക്കാം... വിളിക്കാം... വിളിച്ചുകൊണ്ടേയിരിക്കാം..! ബിഎസ്എൻഎൽ പ്ലാൻ@144

ചെന്നൈ: ഉപയോക്‌താക്കളെ ആകർഷിക്കാൻ പുതുവത്സര ഓഫറുമായി ബിഎസ്എൻഎൽ എത്തുന്നു. 141 രൂപയ്ക്ക് ഏതു നെറ്റ് വർക്കിലേക്കും സൗജന്യമായി വിളിക്കാൻ കഴിയുന്ന പുതിയ പ്ലാനാണ് ബിഎസ്എൻഎൽന്റെ പുതുവത്സര സമ്മാനം.[www.malabarflash.com]

ഈ പ്ലാനിൽ ലോക്കൽ, എസ് ടി ഡി നെറ്റ് വർക്കുകളിലേക്ക് സൗജന്യമായി നിർത്താതെയുള്ള വിളിയാണ് ഓഫർ ചെയ്യുന്നത്. ഒരു മാസകാലാവധി നൽകുന്ന പ്ലാനിൽ 300 എംബി ഡാറ്റയും നൽകുന്നുണ്ട്. 

ബിഎസ്എൻഎൽ മാനേജിംഗ് ഡയറക്ടർ അനുപം ശ്രീവാസ്തവ ചെന്നൈയിൽ അറിയിച്ചതാണ് ഇക്കാര്യം.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.