കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി ഭര്‍തൃമതിയുടെ പണവും സ്വര്‍ണവും കൈക്കലാക്കി. [www.malabarflash.com]
ഭര്‍ത്താവുമായി പിണങ്ങി കാഞ്ഞങ്ങാട്ടെ കരിത്താസ് ഭവന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബളാല്‍ സ്വദേശിനി സന്ധ്യ(32)യുടെ ഒന്നര ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും ഭര്‍ത്താവിന്റെ സുഹൃത്ത് മലപ്പുറം സ്വദേശി ത്വാഹ കൈവശപ്പെടുത്തിയതായിപരാതി.
സന്ധ്യയുടെ പരാതിയില്‍ ത്വാഹക്കെതിരെ പോലീസ് കേസെടുത്തു.
ഗള്‍ഫിലായിരുന്ന സന്ധ്യ ഏപ്രില്‍ മാസത്തിലാണ് തിരിച്ച് വന്നത്. ഭര്‍ത്താവുമായി വിവാഹം മോചനം തേടിയ സന്ധ്യയെ ത്വാഹ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു.
ഗള്‍ഫിലായിരുന്ന സന്ധ്യ ഏപ്രില്‍ മാസത്തിലാണ് തിരിച്ച് വന്നത്. ഭര്‍ത്താവുമായി വിവാഹം മോചനം തേടിയ സന്ധ്യയെ ത്വാഹ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു.
സന്ധ്യക്ക് ഒരു കുട്ടിയുണ്ട്. ക്വാര്‍ട്ടേഴ്‌സിലെത്തിയ ത്വാഹ സന്ധ്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment