Latest News

മദ്യലഹരിയിലായിരുന്ന മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; അച്ഛന്‍ ഗുരുതരനിലയില്‍

പത്തനംതിട്ട: കുടുംബവഴക്കിനിടെ മദ്യലഹരിയിലായിരുന്ന മകന്റെ മർദനമേറ്റ് അമ്മ മരിച്ചു. വെട്ടേറ്റ് അച്ഛന് ഗരുതരമായി പരിക്കേറ്റു.[www.malabarflash.com] 

പത്തനംതിട്ട മേക്കൊഴൂര്‍ പുത്തന്‍ചിറ മോളി തോമസ് (62) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് മത്തായി(65) കോട്ടയം മെഡിക്കല്‍ കോളെജ് ആസ്പത്രയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മകന്‍ സിജു (32) നെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.