Latest News

എന്‍.എസ്.എസ് പെരിയ കരയോഗം മുന്‍ പ്രസിഡണ്ട് ടി.നാരായണന്‍നായര്‍ നിര്യാതനായി

പെരിയ: ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും എന്‍.എസ്.എസ് പെരിയ കരയോഗം മുന്‍ പ്രസിഡണ്ടമായ ടി.നാരായണന്‍നായര്‍ (കുണ്ടന്‍നായര്‍-93) നിര്യാതനായി. [www.malabarflash.com] 

ഭാര്യ: പരേതയായ പി.നാരായണി അമ്മ. മക്കള്‍: പ്രഭാവതി.എം.നായര്‍, ശശിധരന്‍നായര്‍, ശ്യാമള, പ്രമീള, സജീന്ദ്രന്‍, പ്രമോദ് പെരിയ (ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി). 

മരുമക്കള്‍: എം.മുത്തുനായര്‍ (ബാര), സി.രജനി, സി.രാഘവന്‍നായര്‍ (ബന്തടുക്ക), കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഷീബ, സി.പുഷ്പ. 
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പെരിയ തറവാട് ശ്മശാനത്തില്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.