Latest News

കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

കാഞ്ഞങ്ങാട്:[www.malabarflash.com] കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

പെരിയ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ത്ഥിയും പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസില്‍ സി.എച്ച് നവാസിന്റെ മകനുമായ മുഹമ്മദ് നിയാസ് (17), ഇതേ കോളജിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മുബഷിറ എന്നിവരെയാണ് കാണാതായത്.

ഡിസംബര്‍ ഒമ്പതിന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04994 257401, 9497996972 (ജില്ലാ പോലീസ് ചീഫ്), 04672 218150, 9497987220 (ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍) എന്നിവരെ അറിയിക്കണം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.