കാസര്‍കോട്: വെള്ളം, വൃത്തി, വിളവ് വീണ്ടെടുക്കാം അണി ചേരാം എന്ന സന്ദേശവുമായി എസ് വൈ .എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഹരിത കേരളം ക്യാമ്പയിന്‍ ഭാഗമായി ജില്ലയിലെ 12 സോണ്‍ കേന്ദ്രങ്ങളില്‍ നടന്ന ഐക്യ ദാര്‍ഢ്യ റാലി ആവേശമായി.[www.malabarflash.com]
ഉപ്പളയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂരും മുള്ളേരിയ്യയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവവും നേതൃത്വം നല്‍കി. തൃക്കരിപ്പൂരില്‍ നൗഷാദ് മാസ്റ്റര്‍, ബേഡകത്ത് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മഞ്ചേശ്വരത്ത് പാത്തൂര്‍ മുഹമ്മദ് സഖാഫി, കാസര്‍കോട്ട് ഹുസൈന്‍ മുട്ടത്തൊടി നേതൃത്വം നല്‍കി. ഉദുമയില്‍ ബി.കെ അഹ്മദ് മുസ്ലിയാര്‍ കുണിയയുടം നേതൃത്വത്തില്‍ റാലി നടന്നു.
ജില്ല, സോണ്‍, സര്‍ക്കിള്‍ നേതാക്കള്‍ നേതൃത്വം നല്‍കിയ റാലിയില്‍ സ്വഫ്‌വ, സാന്ത്വനം വളണ്ടിയര്‍മാരും പൊതു പ്രവര്‍ത്തകരും അണി നിരന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ടാണ് എസ്.വൈ.എസ് റാലി നടത്തിയത്.
ഉപ്പളയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂരും മുള്ളേരിയ്യയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവവും നേതൃത്വം നല്‍കി. തൃക്കരിപ്പൂരില്‍ നൗഷാദ് മാസ്റ്റര്‍, ബേഡകത്ത് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മഞ്ചേശ്വരത്ത് പാത്തൂര്‍ മുഹമ്മദ് സഖാഫി, കാസര്‍കോട്ട് ഹുസൈന്‍ മുട്ടത്തൊടി നേതൃത്വം നല്‍കി. ഉദുമയില്‍ ബി.കെ അഹ്മദ് മുസ്ലിയാര്‍ കുണിയയുടം നേതൃത്വത്തില്‍ റാലി നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment