Latest News

താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ച; സ്വാഗത സംഘം രൂപവത്കരിച്ചു

ദേളി: ജനുവരി 27, 28 തിയ്യതികളില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ മൂന്നാം ആണ്ട് നേര്‍ച്ചയുടെയും നൂറുല്‍ ഉലമാ എം.എ.ഉസ്താദ് രണ്ടാം ആണ്ട് നേര്‍ച്ചയുടെയും വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപവത്കരിച്ചു.[www.malabarflash.com]

സയ്യിദ് ഫസല്‍ കോയമ്മ കുറ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കണ്‍വെന്‍ഷന്‍ സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി കങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാര്‍, വൈ അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പോയ, മാഹിന്‍ ഹാജി കല്ലട്ര എന്നിവരെയും 
ഭാരവാഹികളായി സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ (ചെയര്‍മാന്‍) 
സയ്യിദ് ഇസ്മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, എന്‍ എ അബൂബക്കര്‍ ഹാജി, എന്‍ അബദുലത്വീഫ് സഅദി പഴശ്ശി, പി ബി മുഹമ്മദ് ഹാജി, മുക്രി ഇബ്രാഹിം ഹാജി, ശാഫി സഅദി ബാഗ്ലൂര്‍, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, ഫ്രീ കുവൈത്ത് അബ്ദുള്ള ഹാജി, സ്വാലിഹ് ഹാജി ചെങ്കള (വൈസ് ചെയര്‍മാന്‍മാര്‍) 

കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (ജനറല്‍ കണ്‍വീനര്‍) 
എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് സഖാഫി പാത്തൂര്‍, അഷ്‌റഫ് സഅദി മല്ലൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍അഷ്‌റഫ് സഅദി ആരിക്കാടി, ജലീല്‍ സഖാഫി മാവിലാടം, മൂസ സഖാഫി കളത്തൂര്‍, സി എച്ച് ഇഖ്ബാല്‍ ബേവിഞ്ച, മൊയ്തീന്‍ പനേര, അഹ്മദ് അലി ബണ്ടിച്ചാല്‍ (ജോ— കണ്‍വീനര്‍മാര്‍) 
അബ്ദുല്‍ ഹഖീം ഹാജി കളനാട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.