റാഞ്ചി: സ്‌കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസുകാരിക്ക് സകൂള്‍ അധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്‍കി. ഡോകടറുടെ സഹായമില്ലാതെ അശാസ്ത്രീയമായ രീതിയില്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയിലാണ് സംഭവം നടന്നത്. [www.malabarflash.com]
ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ 2 മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി അപകടനില തരണം ചെയ്തു വരുന്നതായി ഡോകടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ജില്ലാ ഭരണകുടം സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്യുന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പോലെയും വിവരം അറിയിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment