പാലക്കാട്: പാലക്കാട് ജില്ലയില്‍ ശനിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. കഞ്ചിക്കോട്ട് നടന്ന അക്രമത്തിനിടെ പൊളേളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്‍ ചടയന്‍കാലായില്‍ രാധാകൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്നാണിത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.[www.malabarflash.com]
തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു രാധാകൃഷ്ണന്‍. കഴിഞ്ഞ 28 ന് പുലര്‍ച്ചെ നടന്ന അക്രമ സംഭവങ്ങള്‍ക്കിടെയാണ് രാധാകൃഷ്ണന് പൊള്ളേലേറ്റത്.
വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവച്ചതിനെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയും വന്‍ അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. രാധാകൃഷ്ണന്‍ അടക്കം നാലുപേര്‍ക്ക് പൊള്ളലേറ്റിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment