കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഭവന പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ നടത്തിയ അഴിമതിക്കെതിരെ, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെപ്രവൃത്തിയില്‍ നടന്ന അഴിമതി ആരോപണത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരിക, ആരോപണത്തിന് വിധേയരായ മുനിസിപ്പല്‍ വികസനകാര്യ സ്ഥിരം ചെയര്‍പേഴ്‌സണ്‍ രാജി വെക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് ഐ എന്‍ എല്‍ മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് മുനിസിപാലിറ്റിയ്ക്കു് മുന്നില്‍ ധര്‍ണ നടത്തി.[www.malabarflash.com]
ധര്‍ണ ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഉമൈര്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു, മുനീര്‍ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ധര്‍ണ ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഉമൈര്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു, മുനീര്‍ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി.
സഫറുള്ള ഹാജി പട്ടേല്‍, സുബൈര്‍ പടുപ്പ്, മുസ്ഥഫ തോരവളപ്പ്, സി എം എ ജലീല്‍, റഹിം ബെണ്ടിച്ചാല്‍, മൊയ്തീന്‍ ഹാജി ചാല, ഹനീഫ് കടപ്പുറം, സി എച്ച് റിയാസ്, സിദ്ധീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, അന്‍വര്‍ മാങ്ങാട്, അബൂബക്കര്‍ കാദിരി, എ കെ കമ്പാര്‍, കുഞ്ഞാമു നെല്ലിക്കുന്ന്, അഷ്‌റഫ് തളങ്കര, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഖാദര്‍ ചേരങ്കൈ, സാദിഖ് കടപ്പുറം, തളങ്കര ഉമ്മര്‍, മുത്തുകോയ തങ്ങള്‍, ഹനീഫ് എരിയപ്പാടി, എന്‍ കെ ഹനീഫ് കൊട്ടിക, അബ്ദുല്‍ ഖാദര്‍ സോള്‍ക്കര്‍, സിദ്ധീഖ് പാലോത്ത്, അസൈന്‍ ഒബാമ തുടങ്ങിയവര്‍ പ്രസംഗിച്ചു, അഷ്‌റഫ് തുരുത്തി സ്വാഗതവും മുനീര്‍ ടി കെ, നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment