Latest News

ഇന്‍റര്‍ സ്‌കൂള്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റിന് തുടക്കം

കാഞ്ഞങ്ങാട്: ഏകദിന ഇന്‍റര്‍ സ്‌കൂള്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റ് കാഞ്ഞങ്ങാട് ചിന്‍മയ വിദ്യാലയത്തില്‍ തുടങ്ങി. ചിന്‍മയ വിദ്യാലയ സെക്രട്ടറി വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ജില്ലാ ചെസ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുകുമാരന്‍ കാലിക്കടവ്, കാഞ്ഞങ്ങാട്, ബദിയടുക്ക ചിന്‍മയ വിദ്യാലയ പ്രിന്‍സിപ്പാള്‍മാരായ പ്രതിഭാ സോമസുന്ദരം, പ്രശാന്ത്, പി.വി.അശോകന്‍ എന്നിവര്‍ സംസാരിച്ചു. 

തളിപ്പറമ്പ്, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, ബദിയടുക്ക എന്നീ സ്‌കൂളില്‍ നിന്നായി നൂറോളം കുട്ടികള്‍ ടൂര്‍ണ്ണമെന്‍റ് മാറ്റുരയ്ക്കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.