മംഗലാപുരം: ഇരു വിഭാഗം സുന്നികളെയും ഒന്നിപ്പിച്ച് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പണ്ഡിതര്‍ മുന്നോട്ട് വരണമെന്ന് ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഷീദ് ഹാജി ആവശ്യപ്പെട്ടു.[www.malabarflash.com]
പ്രൊഫസര്‍ അഹ്മദ് ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ചെറുകുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇ.കെ ഇബ്രാഹിം മദനി മുഖ്യ പ്ര1ാഷണം നടത്തി. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ മദനി കാജൂര്‍, സയ്യിദ് ഇസ്മാഈല്‍ മദനി കാജൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസല്‍ മദനി തലക്കി, ഇസ്മായീല്‍ മദനി നെക്കിലാടി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. അബുദുല്‍ റഹ്മാന്‍ മദനി സ്വാഗതവും, മുഹ്‌യിദ്ദീന്‍ മദനി നന്ദിയും പറഞ്ഞു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
മദനീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉള്ളാള്‍ ദര്‍ഗയ്യില്‍ നടന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
വിശ്വാസി സമൂഹം രണ്ട് വിഭാഗമായി നില്‍ക്കുന്നതാണ് സമുദായത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വിട്ട് വീഴ്ചയുചെയും സൗഹാര്‍ദ്ദത്തിന്റെ സാഹചര്യം വളര്‍ത്താന്‍ പണ്ഡിത സമൂഹം മുന്നോട്ട് വന്നാല്‍ ഉമറാക്കള്‍ പിന്തുണയും നല്‍കും. ഐക്യത്തിന്
ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ തയ്യാറാണ്.
ഉലമാ ഉമറാ ബന്ധം ശക്തമാക്കിയതിലും ഉള്ളാളിന്റെ സര്‍വ്വോന്മുഖ പരുരോഗതിയിലും താജുല്‍ ഉലമയുടെ സേവനം വിസ്മരിക്കാന്‍ കഴിയില്ല. ഉള്ളാളിന്റെ പാരമ്പര്യം ലോകത്തിന് കാണിച്ച മഹാനാണ് തങ്ങള്‍, അദ്ദേഹം അനുസ്മരിച്ചു.
പ്രൊഫസര്‍ അഹ്മദ് ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ചെറുകുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇ.കെ ഇബ്രാഹിം മദനി മുഖ്യ പ്ര1ാഷണം നടത്തി. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ മദനി കാജൂര്‍, സയ്യിദ് ഇസ്മാഈല്‍ മദനി കാജൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസല്‍ മദനി തലക്കി, ഇസ്മായീല്‍ മദനി നെക്കിലാടി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. അബുദുല്‍ റഹ്മാന്‍ മദനി സ്വാഗതവും, മുഹ്‌യിദ്ദീന്‍ മദനി നന്ദിയും പറഞ്ഞു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment