നീലേശ്വരം: കോസ് മോസ് അഖിലേന്ത്യാ സെവന്‍സിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ബ്രദേഴ്‌സ് തെക്കേപ്പുറത്തെ പരാജയപ്പെടുത്തി മെട്ടമ്മല്‍ ബ്രദേഴ്‌സ് വിജയികളായി.[www.malabarflash.com]
വിദേശ,സംസ്ഥാന, ജില്ലാ യൂണിവേഴ്‌സിറ്റി താരങ്ങള്‍ ഗ്രൗണ്ടില്‍ പന്ത് കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തത് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

ആദ്യ ഗോള്‍ മെട്ടമ്മല്‍ ബ്രദേഴ്‌സിന്റെ കിരണാണ് നേടിയത്. 10 മിനുററിനുള്ളില്‍ ബ്രദേഴ്‌സ് തെക്കെപ്പുറം ഗോള്‍ മടക്കിയതോടെ മത്സരത്തിന്റെ വീറും വാശിയും കൂടി. സെല്‍ഫ് ഗോളിലൂടെ ലഭിച്ച രണ്ടാമത്തെ ഗോള്‍ മെട്ടമ്മല്‍ ബ്രദേഴ്‌സിന് വിജയം ഒരുക്കി കൊടുത്തു.
വിജയികള്‍ക്കുള്ള ഐവാ ട്രോഫി എം.രാജഗോപാലന്‍ എം.എല്‍.എ സമ്മാനിച്ചു. ചേരിപ്പാടി കുഞ്ഞമ്പു നായരുടെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജീ.സി ബഷീര്‍ സമ്മാനിച്ചു. സീ.കെ. ശങ്കരന്‍ നമ്പ്യാരുടെ പേരിലുള്ള റണ്ണേഴ്‌സ് അപ്പ് ട്രോഫി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ.എ എസ് സമ്മാനിച്ചു.
മികച്ച കളിക്കാരനായി മെട്ടമ്മല്‍ ബ്രദേഴ്‌സിലെ ഏഴാം നമ്പര്‍ ദീപക്കിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി ബ്രദേഴ്‌സ് തെക്കെപ്പുറത്തിന്റെ നൈജീരിയന്‍ താരം അലക്‌സിനെയും, മികച്ച ഗോള്‍കീപ്പറായി സവിനേഷിനെയും, ഡിഫന്‍ഡ റായി നൗഫലിനെയും, ടോപ്പ് സ്‌കോറര്‍ ആയി സണ്ണി ബോയിയെ തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ഐവാ ട്രോഫി എം.രാജഗോപാലന്‍ എം.എല്‍.എ സമ്മാനിച്ചു. ചേരിപ്പാടി കുഞ്ഞമ്പു നായരുടെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജീ.സി ബഷീര്‍ സമ്മാനിച്ചു. സീ.കെ. ശങ്കരന്‍ നമ്പ്യാരുടെ പേരിലുള്ള റണ്ണേഴ്‌സ് അപ്പ് ട്രോഫി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ.എ എസ് സമ്മാനിച്ചു.
മികച്ച കളിക്കാരനായി മെട്ടമ്മല്‍ ബ്രദേഴ്‌സിലെ ഏഴാം നമ്പര്‍ ദീപക്കിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി ബ്രദേഴ്‌സ് തെക്കെപ്പുറത്തിന്റെ നൈജീരിയന്‍ താരം അലക്‌സിനെയും, മികച്ച ഗോള്‍കീപ്പറായി സവിനേഷിനെയും, ഡിഫന്‍ഡ റായി നൗഫലിനെയും, ടോപ്പ് സ്‌കോറര്‍ ആയി സണ്ണി ബോയിയെ തിരഞ്ഞെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment