കുമ്പള: ആദര്‍ശക്കരുത്തുറ്റ വായന എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം മുഖ പത്രമായ സുന്നീവോയ്‌സ് ശില്‍പശാല കുമ്പളയില്‍ സമാപിച്ചു.[www.malabarflash.com]
കുമ്പള സോണ്‍തല പരിപാടിയില്‍ പദ്ധതി അവതരണം, അവലോകനം, മോണിറ്ററിംഗ്, ചര്‍ച്ച തുടങ്ങിയ പരിപാടികള്‍ നടന്നു. സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങളുടെ അധ്യക്ഷതയില്‍ മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, ഹംസ സഖാഫി ഉപ്പിന, അബ്ദുല്‍ ലത്വീഫ് സഖാഫി മൊഗ്രാല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, ലത്വീഫ് കളത്തൂര്‍, താജുദ്ദീന്‍ സുബ്ബയ്യക്കട്ട, അബ്ദുല്‍ റഹ്മാന്‍ ചെന്നാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment