Latest News

കളനാട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കളനാട്: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉദുമ മാങ്ങാട്ടെ അബ്ദുല്‍ റഹിമാന്റെ മകന്‍ ബായിസ് (19) ആണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച രാത്രി കളനാട് വെച്ചാണ് അപകടം. പരിക്കേററ ബായിസിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മരണം സംഭവിച്ചത്.
ജമീലയാണ് മാതാവ്, സഹോദരങ്ങള്‍: ബാസില, ഫസീല, വാഹിദ്‌

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.