Latest News

ഉച്ചില്ലത്ത് പത്മനാഭ തന്ത്രി അന്തരിച്ചു

മഞ്ചേശ്വരം: വടക്കേ മലബാറിലെ പ്രശസ്ത തന്ത്രി കുടുംബത്തിലെ അംഗം ഉച്ചില്ലത്ത് പത്മനാഭ തന്ത്രി (74)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30ന് ഉച്ചില്ലത്തെ വസതിയിലായിരുന്നു അന്ത്യം.[www.malabarflash.com]
പ്രശസ്തമായ അരവത്ത് എടമന തന്ത്രി കുടുംബാംഗമായ പത്മനാഭ തന്ത്രി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പാലക്കുന്ന് ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്.
കമലയാണ് ഭാര്യ: പത്മനാഭന്‍, ബേബി, വാണി, ജയലക്ഷ്മി മക്കളും അരവത്ത് കെ.യു.ദാമോദര തന്ത്രി, ദേവകി, പരേതരായ കെ.യു നാരായണ തന്ത്രി, കേശവതന്ത്രി, ശ്രീദേവി, സാവിത്രി, ഗൗരി സഹോദരങ്ങളുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.