Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി എം.കെ. അബ്ദുൽ ലത്തീഫ് ഹലീമ ദമ്പതികളുടെ മകൾ ഫാത്തിമത്തുൽ ഫലാഹ(01) ആണു മരിച്ചത്.[www.malabarflash.com] 
മുലകുടിക്കുമ്പോള്‍ പാല്‍ തൊണ്ടയില്‍ തങ്ങി ശ്വാസതടസം നേരിട്ടാണു മരണപ്പെട്ടത്. 

ശനിയാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. ഉടനെ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. സഹോദരങ്ങൾ: ഫഹദ്, ഫരീദ.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.