Latest News

കണ്ണൂരിൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന് ക്രൂ​രമ​ർ​ദ​നം

കണ്ണൂർ: മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നെ ബൈ​ക്ക് ത​ട​ഞ്ഞ് ഒ​രു സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ക​രി​യാ​ട് കി​ട​ഞ്ഞി​യി​ലെ ഹ​മീ​ദ് കി​ട​ഞ്ഞി​യ്ക്കാ​ണ് (46) മ​ർ​ദ​ന​മേ​റ്റ​ത്.[www.malabarflash.com]

വ്യാഴാഴ്ച രാ​ത്രി പ​ത്തോ​ടെ പ്രദേശത്തെ ഒരു ക​ല്യാ​ണ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു വ​രു​മ്പോ​ൾ കി​ട​ഞ്ഞി- ഉ​ണ്യ​ൻ​ക​ട​വ് റോ​ഡി​ൽ വച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യ അ​ക്ര​മി​സം​ഘം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.