ചെന്നൈ: മഹാബലിപുരത്തു കാറിനുള്ളിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്നു പേർ വെന്തു മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകടകാരണം വ്യക്തമല്ല. മനാമ ഗ്രാമത്തിലുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലാണ് അപകടമുണ്ടായത്.[www.malabarflash.com]
കാർ പാർക്ക് ചെയ്ത് എതാനും മിനിറ്റുകൾക്കകം തീപിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പോലീസു മൊഴി നൽകി. മരിച്ചവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment