Latest News

ഹജ്ജിന് പോയ കീഴൂർ സ്വദേശി മക്കയില്‍ മരണപ്പെട്ടു

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു പോയ കാസര്‍കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. കാസര്‍കോട് കീഴൂര്‍ പടിഞ്ഞാറിലെ മൊയ്തീന്‍ കുഞ്ഞിയാണ് (65) മരിച്ചത്.[www.malabarflash.com]

ഭാര്യ: നബീസ. മക്കള്‍: അഷ്‌റഫ് (ദുബൈ), മുക്താര്‍ (ലക്കി സ്റ്റാര്‍ ക്ലബ്ബ് സെക്രട്ടറി), മുര്‍ത്തള (ഖത്തര്‍), ഉസ്മാന്‍ (ദുബൈ), ദൈനബി, സമീറ.

മരുമക്കള്‍: ജലീല്‍ ബേവിഞ്ച, കരീം ഏരിയാല്‍. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ (ദുബൈ), ഷാഫി (ദുബൈ), ആയിഷ, നബീസ. ഖബറടക്കം മക്കയില്‍ വെച്ച് തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.