Latest News

റിയാദിൽ മലയാളി കുത്തേറ്റ്​ മരിച്ചു

ജിദ്ദ​: റിയാദിലെ ശിഫയിൽ മലയാളി കുത്തേറ്റ്​ മരിച്ചു. കോഴിക്കോട്​ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി കെ.കെ അബ്​ദുൽ ഗഫൂർ(50) ആണ്​ മരിച്ചത്​.[www.malabarflash.com] 

പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ്​ കുത്തേറ്റതെന്ന്​ കരുതുന്നു.
ശിഫയിലെ പള്ളിക്ക്​ സമീപത്തായാണ്​ മൃതദേഹം കണ്ടത്​. തലക്ക്​ അടിയേറ്റ പാടുള്ളതായും പറയുന്നുണ്ട്​.

കരുവൻപൊയിൽ പി.ടി ഹസ​​​ന്റെ മകനായ ഗഫൂർ പ്ലാസ്​റ്റിക്​ കമ്പനിയിലെ ജീവനക്കാരനാണ്​.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.