Latest News

മുബൈയിൽ തീവണ്ടി അപകടത്തില്‍ പൂച്ചക്കാട്‌ സ്വദേശി മരിച്ചു

പൂച്ചക്കാട്: പൂച്ചക്കാട്‌ സ്വദേശി മുബൈയിൽ തീവണ്ടി അപകടത്തില്‍ മരിച്ചു. ചാലിയം വളപ്പിൽ അച്ചുതന്റെയും പരേതയായ ജാനകിയുടെയും മകൻ നളിൻകുമാർ (54)ആണ് മുംബൈയില്‍മരിച്ചത്.[www.malabarflash.com] 

കോൺവെന്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ സരോജിനി. സഹോദരങ്ങൾ: സുജാത, മിനി, ലത, സുനിൽകുമാർ (ഗൾഫ്). 

പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം 11.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.