ബദിയഡുക്ക: കിളാംഗാറിലെ സായിറാം ഗോപാലകൃഷ്ണ ഭട്ട് വീടില്ലാത്തവർക്ക് അദ്ദേഹത്തിന്റെ സ്വന്തം ചെലവിൽ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കർണാടക സിവിൽ സപ്ലൈസ് മന്ത്രി യു.ടി.ഖാദർ കിളിംഗാർ സായി നിലയത്തിൽ നടന്ന ചടങ്ങിൽ കൈമാറി.[www.malabarflash.com]
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.കൃഷ്ണ ഭട്ട്, മുഹമ്മദ് ലിബ്സത്ത്, പ്രഫ.എ.ശ്രീനാഥ്, നാസർ തായലങ്ങാടി, കുഞ്ഞി വിദ്യാനഗർ, ഖാദർ മാന്യ എന്നിവർ പ്രസംഗിച്ചു. സായിറാം ഗോപാല കൃഷ്ണ ഭട്ടിന്റെ ഭാര്യ ശാരദ,മരുമകൾ ഷീല കെ.ഭട്ട് വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിളിംഗാർ ബാലഗിരിയിലെ രജനി, ശങ്കരി എന്നിവർക്കാണു വീടുകളുടെ താക്കോൽ കൈമാറിയത്.
No comments:
Post a Comment