ഭോപ്പാൽ: സെൽഫി പ്രേമം കവരുന്ന ജീവനുകളുടെ എണ്ണത്തിലേക്ക് ഒരാൾ കൂടി. ലണ്ടനിൽ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് സെൽഫി എടുക്കുന്നതിനിടെ വീണ് മരിച്ചത്.മധ്യപ്രദേശിലെ ഒർച്ഹയിലാണ് സംഭവം.[www.malabarflash.com]
ഇവിടുത്തെ ഒരു ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് റോജർ.എസ്.ബറി എന്നയാൾ കാൽ വഴുതി താഴേക്ക് വീണത്.
ഇവിടുത്തെ ഒരു ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് റോജർ.എസ്.ബറി എന്നയാൾ കാൽ വഴുതി താഴേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേസിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments:
Post a Comment