ഉദുമ: കപ്പല്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് വാര്‍ഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.[www.malabarflash.com]
പാലാകുന്നില്‍ നടന്ന യോഗം ദേശീയ സംഘടനയായ എന്‍യൂഎസ്‌ഐ(നുസി) എക്‌സിക്യുടീവ് അംഗം സന്തോഷ് തോരോത്ത് ഉത്ഘാടനം ചെയ്തു. സുരേഷ് ടി വി യുടെ അധ്യക്ഷത വഹിച്ചു.
നുസിയുടെ കീഴില്‍ 2009-ല്‍ രൂപീകരിച്ച സംഘടന ഇതുവരെ 7 ലക്ഷതില്‍പ്പരം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയിട്ടുണ്ട്. ഉദുമ ഗവ: എല്‍പി സ്‌കൂളില്‍ കഞ്ഞിപ്പുരയുടെ ശോചനീയാവസ്ഥ കണ്ട് നാലരലക്ഷം രൂപ ചിലവില്‍ കഞ്ഞിപ്പുര പണിത് നല്കി ജനശ്രദ്ധ നേടിയിരുന്നു.
യോഗത്തില്‍ അനില്‍ വെടിത്തറക്കാല്‍, രാജ്കിരണ്‍, സിന്ന ശംഭു, റിതുരാജ് പാലക്കുന്ന്, രാജന്‍ പാക്യര എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ജയരാജ് പി വി(പ്രസിഡണ്ട്), അനില്‍ വെടിത്തറക്കാല്‍, മുരളി താര, കൃഷ്ണദാസ് മലാംകുന്ന് (വൈ:പ്രസിഡണ്ടുമാര്‍), രാജേന്ദ്രന്‍ മുദിയക്കാല്‍ (ജനറല്‍ സെക്രട്ടറി), സുരേഷ് ടി വി, രാജ്കിരണ്, വിനോദ് തെക്കേക്കര (സെക്രട്ടറിമാര്‍), വിനോദ് ഉദയമംഗലം (ട്രഷറര്‍)
No comments:
Post a Comment