Latest News

ഉദുമയിലെ ഡോ. മുഹമ്മദ് ഷെരീഫ് നിര്യാതനായി

ഉദുമ: ആലിയ മാനേജിങ്ങ് കമ്മിറ്റി ട്രഷററായിരുന്ന ഉദുമ നാലാംവാതുക്കലിലെ ഡോ: മുഹമ്മദ് ശെരീഫ് (81) നിര്യാതനായി.[www.malabarflash.com]

പരേതനായ യു.പി. മാഹിൻ ഹാജിയുടെ മകനാണ് കാസർകോട് ജനറൻ ഹോസ്പിറ്റലിലെ റിട്ട: ദന്ത ഡോക്ടറായിരുന്നു തുടർന്ന് 25 വർഷം കാസർകോട് ഡന്റൽ ക്ലിനിക്ക് നടത്തിയിരുന്നു. കാസർകോട് ഫ്രെെഡെ ക്ലബ്ബ് സ്ഥാപക വെെസ് പ്രസിഡന്റായിരുന്നു. 

ഭാര്യ- ഫാത്തിമ, മക്കൾ- ശംസുദ്ദീ൯ ശെരീഫ്, സഫറുദ്ദീ൯ ശെരീഫ്, ഖമറുന്നിസ, മെഹ്റുന്നിസ, സഹറുന്നിസ,

മരുമക്കൾ- അബൂബക്കർ സിഎം, അബ്ദുൽ റസാഖ് ബേക്കൽ, അബ്ദുൽ ലത്വീഫ് തെക്കിൽ, റസ് ലീന, നിഹ് ല

സഹോദരങ്ങൾ- ഉബെെദുല്ല ശെരീഫ്, ഡോ: അഹ്മദ് ശെരീഫ്, അബ്ദുൽ ഖാദർ ശെരീഫ്, അബ്ദുൽ ഹഖീം ശെരീഫ്, അബ്ദുൽ റഹ്മാ൯ ശെരീഫ്, അബ്ദുല്ല ശെരീഫ്, ഇബ് റാഹീം ശെരീഫ്, സഫിയ, ബീഫാത്തിമ, ഖെെറുന്നിസ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.