കൊച്ചി: അനിയന്ത്രിതമായ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു പണിമുടക്ക്.[www.malabarflash.com]
ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴിൽ ഉടമകളും ചേർന്നാണു പണിമുടക്ക് നടത്തുന്നത്.
എക്സൈസ് തീരുവ വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
എക്സൈസ് തീരുവ വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
No comments:
Post a Comment