കണ്ണൂര്‍: കേരളത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നാണ് കണ്ണൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം.കേസിന്റെ അന്വേഷണവും പൊലീസ് നടപടികളും തലക്കെട്ടുകളില്‍ വാഴുമ്പോള്‍ സുഹൃത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കൊച്ചു ഓര്‍മക്കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു.[www.malabarflash.com]
ഇരിട്ടി സ്വദേശിയായ അധ്യാപകന്‍ സഹീര്‍ പുതിയവളപ്പില്‍ എഴുതിയ കുറിപ്പ് വായിക്കാം. ഇദ്ദേഹം ഷുഹൈബിന്റെ നാട്ടിലെ സ്‌കൂളിലെ അധ്യാപകനാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെയ് മാസം അവസാനം പിടിഎ എക്‌സികുട്ടീവ് യോഗം ചര്‍ച്ച , സ്‌കൂള്‍ പ്രവേശനോൽസവo . പുതുതായി ചേരുന്ന പ്രീ പ്രൈമറി ഉള്‍പ്പെടെ എല്ലാവര്‍ക്കും കിറ്റ് കൊടുക്കാന്‍ തീരുമാനമായി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെയ് മാസം അവസാനം പിടിഎ എക്‌സികുട്ടീവ് യോഗം ചര്‍ച്ച , സ്‌കൂള്‍ പ്രവേശനോൽസവo . പുതുതായി ചേരുന്ന പ്രീ പ്രൈമറി ഉള്‍പ്പെടെ എല്ലാവര്‍ക്കും കിറ്റ് കൊടുക്കാന്‍ തീരുമാനമായി.
യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ റോഡ് സൈഡില്‍ കണ്ടത് ഷുഹൈബിനെ..... കാര്യങ്ങള്‍ ധരിപ്പിച്ചു. ... പിന്നെ കണ്ടത് ജൂണ്‍ 1 ന് 42 വലിയ കിറ്റുകളുമായി ഷുഹൈബും ഫര്‍സിന്‍ മജീദും സ്‌ക്കൂള്‍ മുറ്റത്ത് ഞങ്ങളേയും കാത്ത് നില്‍ക്കുന്നതാണ്. ഞങ്ങളെ ഏല്‍പ്പിച്ച് പോവാന്‍ ഇറങ്ങിയ ഷുഹൈബിനോട് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിങ്ങള്‍ തന്നെ വിതരണം ചെയ്യണമെന്ന് ഞങ്ങളാണ് നിര്‍ബന്ധിച്ചത്.
ഈ ലോകത്തെ പബ്‌ളിസിറ്റി ആഗ്രഹിച്ചല്ല ഷുഹൈബിന്റെ ഒരു പ്രവര്‍ത്തനവും എന്നത് അനുഭവം സാക്ഷി. .... നന്മകള്‍ ഒരിക്കലും മരിക്കാതെ മറക്കാതെ നിലനില്‍ക്കുക തന്നെ ചെയ്യും . അര്‍ഹമായ പ്രതിഫലം സൃഷ്ടാവ് നല്‍കും ..... നല്‍കട്ടെ .... ആമീന്‍

No comments:
Post a Comment