നിരവധി ലേഖനങ്ങള്‍ ഡോ.അബൂബക്കറിന്റേതായി പുറത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ "സംവരണം" എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. "മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ ജീവിതവും സിനിമയും" എന്ന പുസ്തകത്തിന്റെ സഹ ലേഖകന്‍ കൂടിയാണ് ഈ ഉദുമക്കാരന്‍.
ഡോ. ഡോ. അബൂബക്കര്‍ രചിച്ച "അറബി -മലയാളം: മലയാളത്തിന്‍െ ക്ലാസിക്കല്‍ ഭാവങ്ങള്‍" എന്ന പുസ്തകം മോയിന്‍കുട്ടി വൈദ്യര് മാപ്പിള അക്കാദമി ഉടന്‍ പുറത്തിറക്കും.
പാക്യാരയിലെ പരേതരായ പി.അബ്ദുല്‍ റഹിമാന്റെയും കുഞ്ഞാമിനയുടെയും മകനാണ് ഡോ. അബൂബക്കര്‍. ഭാര്യ: മറിയം, മകള്‍: രേഷ്മ.
No comments:
Post a Comment