Latest News

കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അണങ്കൂര്‍ പച്ചക്കാട്ടെ അമീര്‍ (44) കുഴഞ്ഞുവീണ് മരിച്ചു.[www.malabarflash.com] 

കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അജര്‍, അഫ്‌സര്‍, അബാന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.