Latest News

ഉംറ്റിറ്റിയുടെ ഗോളിൽ ഫ്രാൻസ്​ ഫൈനലിൽ

സെന്റ് പീറ്റേഴ്സ്ബർഗ്∙ ബൽജിയത്തിന്റെ ‘സുവർണ തലമുറ’യുടെ വഴിയടച്ച് ഫ്രാൻസിന്റെ യുവനിര റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ. പൊരുതിക്കളിച്ച ബൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് തോൽപ്പിച്ചത്.[www.malabarflash.com] 

രണ്ടാം പകുതിയിൽ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി (51) നേടിയ ഗോളിലാണ് ഫ്രാൻസ് ബൽജിയത്തെ തോൽപ്പിച്ചത്.

ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട്–ക്രൊയേഷ്യ സെമിഫൈനൽ വിജയികളാണ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.