Latest News

ഉദുമ പുതിയനിരത്തിലെ ഡോ: സത്യനാഥ് നിര്യാതനായി

ഉദുമ: പുതിയനിരം ശ്രീവിലാസത്തില്‍ ഡോ: സത്യനാഥ് (58) നിര്യാതനായി. ചെര്‍ക്കളയിലെ നാരായണ ഫാര്‍മസി ഉടമയാണ്.[www.malabarflash.com]

ഉദുമയിലെ ആദ്യകാല വൈദ്യന്‍ പരേതനായ സി.വി.നാരായണന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: പ്രീത ( പെരുമ്പാവൂര്‍), മക്കള്‍: സി.വി. അഭിഷേക് ( പയ്യന്നൂര്‍ എഞ്ചിനീയറിംഗ് കോളജ് അസി. പ്രൊഫസര്‍ ) സി.വി. വിവേക്
സഹോദരങ്ങള്‍: സുരേഷ് ബാബു (ഉദുമ പെട്രോള്‍ പമ്പുടമ) ഡോ: സീതാലക്ഷ്മി (കണ്ണൂര്‍) ബേബി, (കണ്ണൂര്‍) ശ്രീജയ (പുതിയ നിരം ഉദുമ) പരേതനായ ശിവാനന്ദന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.