Latest News

വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടനുബന്ധിച്ച് കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും. [www.malabarflash.com]

ഏപ്രില്‍ 16നായിരുന്നു ഹര്‍ത്താല്‍ നടന്നത്. കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ വി. മുരളീധരന്‍ എം.പി ഉന്നയിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.