ബംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്നു മംഗളൂരു-ബംഗളൂരു ട്രെയിൻ സർവീസുകൾ താറുമാറായി. സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചൂരം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്.[www.malabarflash.com]
67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇതേതുടർന്നു ബംഗളൂരുവിൽനിന്നു മംഗളൂരു വഴി കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള ട്രെയിനുകൾ സെപ്റ്റംബർ 20 വരെ റദ്ദാക്കി.
റെയിൽവേ ട്രാക്കിലെ മണ്ണ് നീക്കിയുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഇതേതുടർന്നാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
സെപ്റ്റംബർ 15, 19: കെഎസ്ആർ ബംഗളൂരു- കണ്ണൂർ/ കാർവാർ എക്സ്പ്രസ് (16511/16513)
സെപ്റ്റംബർ 16, 17: കെഎസ്ആർ ബംഗളൂരു- കണ്ണൂർ/കാർവാർ എക്സ്പ്രസ് (16517/16523)
സെപ്റ്റംബർ 16,17,18,19: കണ്ണൂർ/കാർവാർ- കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് (16512/16514)
സെപ്റ്റംബർ 20: കണ്ണൂർ/ കാർവാർ-കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് (16518/16524)
ഭാഗികമായി റദ്ദാക്കിയവ
യശ്വന്ത്പുർ- മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് (16575) സെപ്റ്റംബർ 16,18, 20 ദിവസങ്ങളിൽ ഹാസൻ മുതൽ മംഗളൂരു ജംഗ്ഷൻ വരെ സർവീസ് നടത്തില്ല.
യശ്വന്ത്പുർ- കാർവാർ എക്സ്പ്രസ് (16515) സെപ്റ്റംബർ 17, 19 തീയതികളിൽ യശ്വന്ത്പൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര ഹാസനിൽ അവസാനിപ്പിക്കും. ഹാസൻ മുതൽ കാർവാർ വരെ സർവീസ് നടത്തില്ല.
മംഗളൂരു ജംഗ്ഷൻ - യശ്വന്ത്പുർ എക്സ്പ്രസ് (16576) സെപ്റ്റംബർ 17, 19 തീയതികളിൽ മംഗളൂരു ജംഗ്ഷനും ഹാസനുമിടിയിൽ സർവീസ് റദ്ദാക്കി.
കാർവാർ യശ്വന്ത്പുർ എക്സ്പ്രസ് (16516) സെപ്റ്റംബർ 18, 20 തീയതികളിൽ കാർവാറിനും ഹാസനുമിടയിൽ സർവീസ് നടത്തില്ല.

No comments:
Post a Comment