Latest News

ബേക്കൽ ശ്രീകുറുംബാ ഭഗവതി ക്ഷേത്ര സ്ഥാനികൻ മുത്തോതി ആയത്താർ അന്തരിച്ചു

ബേക്കൽ: ബേക്കൽ ശ്രീകുറുംബാ ഭഗവതി ക്ഷേത്ര സ്ഥാനികൻ മുത്തോ തി ആയത്താർ (62) അന്തരിച്ചു.[www.malabarflash.com]

പരേതരായ അമ്പാടി കടവന്റെയും, കുഞ്ഞമ്മാ തുവിന്റെയും മകനാണ്.
ഭാര്യ: വനജ.
മക്കൾ ശ്രീവിനയ പ്രസാദ്, ശ്രീജ.
മരുമകൻ: സന്തോഷ്.
സഹോദരങ്ങൾ: മണികണ്ഠൻ, ബാബു, ശാന്ത, മാധവി, സരോജിനി, കോമള, ഗീത, പരേതരായ ബാലൻ, കാർത്യായിനി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.